മാവൂർ: പാറമ്മൽ പുൽപ്പറമ്പിൽ താമസിക്കുന്ന വെണ്ണിക്കാം തൊടി (പോത്തും വെട്ടി) ആലിഹാജി (73) മരണപ്പെട്ടു.
ഭാര്യ: ഫാത്തിമ.
മക്കൾ: അഹമ്മദ് കുട്ടി, ശരീഫ, സക്കീന, അബ്ദുൽ ഹക്കീം, ശംസീന, ബുഷ്‌റ.
മരുമക്കൾ: ഉമ്മർ കോയ സഖാഫി, അബ്ബാസ് ബേപ്പൂകാരൻ വടക്കുമുറി, റാഷീദ് ചോണാട്, ഡോ. അബ്ദുൽ അസിസ് പാലക്കോൾ, സുമയ്യ ബീവി മുണ്ടുമുഴി, ജംഷിയ എടവണ്ണ പ്പാറ.
സഹോദരങ്ങൾ: ഖദീജ, ഹംസ ഹാജി, പരേതരായ ആയിഷ, റൂഖിയ്യ.
മയ്യിത്ത് നമസ്കാരം ഇന്ന് വൈകുന്നേരം 05 മണിക്ക് പാറമ്മൽ വലിയ ജുമുഅത്ത് പള്ളിയിൽ.
