പന്നിക്കോട്: പരപ്പിൽ കോഴിപ്പള്ളി മുഹമ്മദിൻ്റെ (കുഞ്ഞിണ്ണി) മകളും പതിമംഗലം യാസിറിൻ്റെ ഭാര്യയുമായ ഫർസാന (21) നിര്യാതയായി.
മാതാവ്: ആയിശ.
സഹോദരങ്ങൾ: മർക്കസ് ഓഫീസ് മുൻ സ്റ്റാഫ് ഫർഹാനുദ്ദീൻ (മുത്തു), ഫെറു സ്ന, ഫെമിന.
മയ്യിത്ത് നമസ്കാരം വൈകുന്നേരം 5 മണിക്ക് ചെറുവാടി പുതിയോത്ത് മസ്ജിദിൽ.