Trending

ഈസി ഖുർആൻ അക്കാദമി ഓഫീസ് ഉദ്ഘാടനം മാറ്റിവെച്ചു.



ചെറുവാടി : 5 വർഷമായി സുതാര്യമായി പ്രവർത്തിക്കുന്ന ഈസി ഖുർആൻ അക്കാദമിയുടെ ഓഫീസ് ഉദ്ഘാടനം മാറ്റിവെച്ചു.

പ്രമുഖ പണ്ഡിതനും വാഗ്മിയും ഈസി ഖുർആൻ അക്കാദമി ഉപദേശക സമിതി അംഗവുമായിരുന്ന സുബൈർ കൗസരി ചെറുവാടിയുടെ നിര്യാണത്തിൽ അനുശോചിച്ചു കൊണ്ട് ഈ വരുന്ന രണ്ടിന് നടത്താനിരുന്ന ഈസി ഖുർആൻ അക്കാദമി പ്രോഗ്രാമുകൾ മാറ്റി വെച്ചതായി സംഘാടകസമിതി അറിയിച്ചു 

നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ക്ലാസുകളും പുതിയ അഡ്മിഷനുകൾ സ്വീകരിക്കുന്നതും തുടരുമെന്നും പൊതുസമ്മേളനത്തിന് പുതിയ തീയതി പിന്നീട് അറിയിക്കുമെന്നും ഈസി ഖുർആൻ അക്കാദമി സെക്രട്ടറി ഷമീർ കണ്ടങ്ങൽ പറഞ്ഞു.
Previous Post Next Post
Italian Trulli
Italian Trulli