ഇന്നലെ ഖത്തറിൽ വാഹനാപകടത്തിൽ മരണപ്പെട്ട സുബൈർ മൗലവിയുടെ ജനാസ നമസ്കാരം ഇന്ന് (28/09/2022 ബുധനാഴ്ച) ഇശാ നമസ്കാരാനന്തരം മിസൈമിർ ഖബർസ്ഥാൻ മസ്ജിദിൽ വെച്ച് നടത്തപ്പെടുന്നതാണ്.
ജനാസ നാളെ (29/09/2022 വ്യാഴായ്ച) രാവിലെ 8:10 ന് നാട്ടിലേക്ക് കൊണ്ടു വരുന്നതാണ്. ഖബറടക്കം നാളെ വൈകീട്ട് 7 മണിക്ക് സൗത്ത് കൊടിയത്തൂർ പൊയിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടത്തപ്പെടും.
