Trending

SFI തിരുവമ്പാടി ഏരിയ കമ്മറ്റി മുക്കത്ത് പ്രതിഷേധ പ്രകടനം നടത്തി


മുക്കം :അഗ്നിപഥ് പദ്ധതിക്കെതിരെ ഡൽഹിയിൽ പ്രതിഷേധിച്ച SFI - DYFI പ്രവർത്തകർക്ക് നേരെ ഉണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചു കൊണ്ട് SFI തിരുവമ്പാടി ഏരിയ കമ്മിറ്റി മുക്കം ടൗണിൽ  പന്തം കൊളുത്തി പ്രകടനം നടത്തി.

Previous Post Next Post
Italian Trulli
Italian Trulli