Trending

CUET-PG 2022: ഇന്ന് വരെ അപേക്ഷിക്കാം

കേന്ദ്ര സര്‍വകലാശാലകളടക്കം ഇന്ത്യയിലെ 42 സര്‍വകലാശാലകളിലേക്ക് പി ജി പ്രവേശനത്തിനുള്ള  പൊതു പരീക്ഷയായ CUET - PG പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു.

യോഗ്യത
ബിരുദമാണ് അടിസ്ഥാന യോഗ്യത.
അപേക്ഷകര്‍ അതത് സര്‍വകലാശാല വെബ്സെെറ്റുകള്‍ പരിശോധിച്ച് യോഗ്യത ഉറപ്പ് വരുത്തേണ്ടതാണ്
ഉയര്‍ന്ന പ്രായപരിധി ഇല്ല.

അപേക്ഷ ഫീസ് :👇🏻
 3 പേപ്പറുകൾക്ക്
General ₹ 800/-
OBC-NCL/Gen-EWS ₹ 600/-
SC/ ST/ Third Gender ₹ 550/-
PwBD  ₹ 500/

ഓണ്‍ലെെന്‍ അപേക്ഷ നല്‍കേണ്ട അവസാന തിയ്യതി ഇന്ന് 18.06.2022 (5:00 pm മണി വരെ)_

കേരളത്തിലെ എല്ലാ ജില്ലകളിലും പരീക്ഷ കേന്ദ്രങ്ങളുണ്ട്.

കൂടുതല്‍ വിവരങള്‍ക്ക്
https://cuet.nta.nic.in/
Previous Post Next Post
Italian Trulli
Italian Trulli