ബ്രസീലിയൻ റൈറ്റ് ബാക്ക് ഡാനി ആൽവസ് എഫ് സി ബാർസലോണ വിട്ടു. താരം തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിതീകരിച്ചത്. കഴിഞ്ഞ ഡിസംബറിലാണ് താരം ബാർസയിൽ തിരിച്ചെത്തിയത്.ബാർസക്ക് വേണ്ടി നാനൂറിലധികം മത്സരങ്ങളിൽ ബൂട്ട്കെട്ടിയ താരം 22 ഗോളുകളും 104 അസ്സിസ്റ്റും സ്വന്തം പേരിലാക്കിയിട്ടുണ്ട്.
Tags:
SPORTS
