Trending

എ ഡി യായി ചുമതലയേറ്റു


താത്തൂർ മർകസുൽ ഉലൂം സ്ഥാപനത്തിന്റെ അക്കാദമിക് ഡയറക്ടറായി എഞ്ചിനിയർ . സി.ടി.അബ്ദുൽ മജീദ് ചുമതലയേറ്റു. കഴിഞ്ഞ ദിവസം താത്തൂർ മർകസുൽ ഉലൂമിൽ അബൂബക്കർ ഫൈസി മലയമ്മയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ എൻ.പി.ഹംസ മാസ്റ്റർ, അയ്യൂബ് കൂളിമാട്, ഒ.പി. അഷ്റഫ്, സി.എ ശുക്കൂർ മാസ്റ്റർ,കെ പി ശിഹാബ്,സി .ഇ സ്മായിൽ എന്നിവർ പങ്കെടുത്തു. സ്ഥാപന മേധാവികളായ ഹബീബ് റഹ്മാൻ ദാരിമി,റുക്സാന ടീച്ചർ,ജസീല ടീച്ചർ എന്നിവർ സംബന്ധിച്ചു.
Previous Post Next Post
Italian Trulli
Italian Trulli