സോഷ്യൽ സർവീസ് സർട്ടിഫിക്കറ്റ് സ്റ്റുഡന്റസ് പോർട്ടലിൽ അപ്‌ലോഡ് ചെയ്ത വിദ്യാർത്ഥികൾ പ്രസ്തുത സർട്ടിഫിക്കറ്റിന്റെ verification status സ്റ്റുഡന്റസ് പോർട്ടലിൽ ലോഗിൻ ചെയ്‌ത് പരിശോധിക്കേണ്ടതും rejected ആണെങ്കിൽ പ്രോബ്ലം പരിഹരിച്ച് പുതിയ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യേണ്ടതുമാണ്.സോഷ്യൽ സർവീസ് സർട്ടിഫിക്കറ്റ് സ്റ്റുഡന്റസ് പോർട്ടലിൽ അപ്‌ലോഡ് ചെയ്ത വിദ്യാർത്ഥികൾ പ്രസ്തുത സർട്ടിഫിക്കറ്റിന്റെ verification status സ്റ്റുഡന്റസ് പോർട്ടലിൽ ലോഗിൻ ചെയ്‌ത് പരിശോധിക്കേണ്ടതും rejected ആണെങ്കിൽ പ്രോബ്ലം പരിഹരിച്ച് പുതിയ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യേണ്ടതുമാണ്. അപ്‌ലോഡ് ചെയ്യാനുള്ള അവസാന ദിവസം 20/06/2022 ആയി ദീർഘിപ്പിച്ചിരിക്കുന്നു.
അപ്‌ലോഡ് ചെയ്യാനുള്ള അവസാന ദിവസം 20/06/2022 ആയി ദീർഘിപ്പിച്ചിരിക്കുന്നു.
Tags:
KOZHIKODE
