വനത്തിനോട് ചേര്‍ന്ന പരിസ്ഥിതിലോല മേഖല പരിധിയുമായി ബന്ധപ്പെട്ട സുപ്രീംകോടതി ഉത്തരവില്‍ പ്രതിഷേധിച്ച് വയനാട്, ഇടുക്കി ജില്ലകളില്‍ ഹര്‍ത്താല്‍ ആചരിക്കുന്നു. മലപ്പുറം ജില്ലയുടെ മലയോര മേഖലകളിലും ഹര്‍ത്താലാണ്. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.
Tags:
KERALA
