Trending

എസ്.എസ്.എൽ.സി പരീക്ഷ; അഭിമാനനേട്ടവുമായി കൊടിയത്തൂരിലെ വിദ്യാർത്ഥികൾ.


വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും അഭിനന്ദനങ്ങൾ.

✒️ഷംലൂലത്ത്,
പ്രസിഡന്റ് കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത്.

കൊടിയത്തൂർ : ഈ വർഷത്തെ എസ്.എസ്.എൽ.സി ഫലമറിഞ്ഞതോടെ അഭിമാനട്ടോ കരസ്ഥമാക്കിയിരിക്കുകയാണ് കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ വിദ്യാർത്ഥികളും വിദ്യാലയങ്ങളും. ആദ്യം തന്നെ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളേയും അവരെ അതിന് പ്രാപ്തരാക്കിയ അധ്യാപകരേയും രക്ഷിതാക്കളേയും അഭിനന്ദിക്കട്ടെ.

പി.ടി.എം ഹയർ സെക്കൻഡറി സ്കൂളിൽ   812 വിദ്യാർത്ഥികൾ   പരീക്ഷ എഴുതിയതിൽ  808 പേർ  വിജയം കരസ്ഥമാക്കി. 99.5 ശതമാനം വിജയം. തോട്ടുമുക്കം സെന്റ് തോമസ് സ്കൂളിൽ99 പേർ പരീക്ഷ എഴുതിയതിൽ 99  പേരും വിജയിച്ച്  100% വിജയം കരസ്ഥമാക്കി. ചെറുവാടി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ 121  പേർ പരീക്ഷ എഴുതിയതിൽ 120  പേർ വിജയിച്ച് 99.1  ശതമാനം വിജയവും നേടി
ഉന്നത വിജയികൾക്ക് ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ അറിയിക്കട്ടെ
Previous Post Next Post
Italian Trulli
Italian Trulli