ഈങ്ങാപുഴ ലീഗ് ഓഫീസിൽ ചേർന്ന തിരുവമ്പാടി മണ്ഡലം STU പ്രവർത്തക സമിതി യോഗത്തിൽ സംസ്ഥാന, ജില്ല ഭാരവാഹികൾക്ക് ജനുവരി 28ന് 4 മണിക്ക് സ്വീകരണം നൽക്കാൻ തീരുമാനിച്ചു.
യോഗത്തിൽ സെക്രട്ടറി ഷെരീഫ് അമ്പലകണ്ടി സ്വാഗതം പറഞ്ഞു. പികെ മജീദ് അധ്യക്ഷത വഹിച്ചു. അബുബക്കർ മൗലവി ഉദ്ഘാടനം ചെയ്തു. അബ്ദു സകീൻ കെ കെ അബ്ദു സകീർ ടി എന്നിവർ സംസാരിച്ചു.
Tags:
KOZHIKODE
