കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൊടിയത്തൂരിലും പരിസര പ്രദേശങ്ങളുമായി സൈക്കളുകളുടെ മോഷണം തുടർകഥയാകുന്നു.
കൊടിയത്തൂർ ഒന്നാം വാർഡിൽ കഴിഞ്ഞ ദിവസം രാത്രി 12 മണിക്ക് വീടിന്റെ മുറ്റത്ത് നിർത്തിയിട്ട സൈക്കിൾ കളവ് പോയി.ബൈക്കിൽ എത്തിയ കള്ളന്മാർ സൈക്കിൾ എടുത്തു കടന്നുകളയുന്ന ദൃശ്യം സമീപത്തെ സി സി ടി വി യിൽ നിന്ന് വ്യക്തമായിരുന്നു. പക്ഷെ കൂടുതൽ വ്യക്തമായി ആളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.
വിലപിടിപ്പുള്ള സൈക്കിളുകളാണ് കൂടുതലും മോഷ്ടിക്കുന്നതെ൬ു൦ ഇതിനുപിന്നിൽ ഒരു വൻ സംഘം പ്രവർത്തിക്കുന്നുണ്ടെന്ന് നാട്ടുകാർ സംശയിക്കുന്നു
കണ്ടു കിട്ടുന്നവർ ഈ നമ്പറിൽ ബന്ധപെടുക. 9744619200/8075877445
Tags:
KODIYATHUR
