കൊടിയത്തൂരിൽ നിന്നാരംഭിച്ച പ്രകടനം കാരകുറ്റിയിൽ അവസാനിച്ചു.പൊതുസമ്മേളനം ഡി വൈ എഫ് ഐ മുൻ സംസ്‌ഥാന സമിതി അംഗം എ എം റഷീദ് ഉദ്ഘാടനം ചെയ്തു.ഡി വൈ എഫ് ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം ഇ അരുൺ അഭിവാദ്യം ചെയ്ത് സംസാരിച്ചു.അനസ് ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ മേഖല സെക്രട്ടറി അഖിൽ കണ്ണാംപറമ്പിൽ സ്വാഗതവും അയൂബ് ഇ നന്ദിയും പറഞ്ഞു.
പ്രകടനത്തിന് മുഹമ്മദ് ആഷിഖ്,ശാമിൽ കെ,ഇർഷാദ് കെ,ശൈജു എപി,ര്കനീഷ്,സോന കെ പി,അബി ഇ,നൗഷാദ് ടി എന്നിവർ നേതൃത്വം നൽകി.
Tags:
KODIYATHUR

