ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് ഓൾ ടൈം ടോപ് സ്കോറർ ഫെറാൻ കോറോമിനസ് ഐ.എസ്.എല്ലിലേക്ക് തിരിച്ചെത്തുന്നു. ക്ലബ്ബ് വിട്ട സൂപ്പർ താരം വാൽകിസിന് പകരക്കാരനായിട്ടാണ് ജംഷഡ്പൂർ മുൻ ഗോവൻ താരത്തെ ടീമിലെത്തിക്കാൻ ശ്രമങ്ങൾ തുടങ്ങിയത്. ഗോവക്ക് വേണ്ടി മൂന്ന് സീസൺ കളിച്ച താരം 48 ഗോളുകളാണ് നേടിയത്
Tags:
SPORTS
