Trending

മകരവിളക്ക്; ശബരിമലയിലെ നിയന്ത്രണത്തിൽ കൂടുതൽ ഇളവുകൾ ഏർപ്പെടുത്തും


മകരവിളക്ക് ദർശനത്തിനായി വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തും.

വ്യൂ പോയിൻ്റുകൾ ഇതിനായി സജ്ജീകരിക്കും. ഇവിടങ്ങളിൽ ബാരിക്കേഡും ലൈറ്റും മറ്റ് സൗകര്യങ്ങളും ക്രമീകരിക്കും.

പമ്പ ഹിൽ ടോപ്പിലും മകരവിളക്ക് ദർശനത്തിനായി നിയന്ത്രണങ്ങളോടെ അനുമതി നല്കും.

പുൽമേട് അടക്കമുള്ള സ്ഥലങ്ങളിൽ മകരവിളക്ക് ദർശനത്തിന് അനുമതി നല്കണമെന്ന് ശബരിമല ഉന്നതതല സമിതി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.

Previous Post Next Post
Italian Trulli
Italian Trulli