Trending

സി.എച്ച് കൾച്ചറൽ സൊസൈറ്റി ആദരിച്ചു.


കൊടിയത്തൂർ :
ഈ വർഷത്തെ അഖിലേന്ത്യ എൻട്രൻസ് പരീക്ഷയിൽ ഉയർന്ന റാങ്കോടെ കാലിക്കറ്റ് NIT യിൽ B.Tech ന് പ്രവേശനം നേടിയ അദ്നാൻ അബ്ദുറഹ്മാനെ (S/o നാസർ മാസ്റ്റർ കണ്ണാട്ടിൽ) സി.എച് കൾച്ചറൽ സോ സൈറ്റി ആദരിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.ഷംലൂലത്ത് ഉപഹാരം നൽകി.

സോസെറ്റി പ്രസിഡന്റ് ഇ.എ സലാം അദ്ധ്യക്ഷത വഹിച്ചു. 
ഇ.കെ മായിൻ മാസ്റ്റർ ടി.എൻ ഇമ്പിച്ചി കോയ,  നൗഫൽ പുതുക്കുടി, വി.സി അബ്ദുള്ള കോയ, അനസ് മാസ്റ്റർ കാരാട്ട് സംസാരിച്ചു. ഇ.എ ജബ്ബാർ  സ്വാഗതവും മുഹമ്മദലി പുതിയോട്ടിൽ നന്ദിയും പറഞ്ഞു.
Previous Post Next Post
Italian Trulli
Italian Trulli