കൊടിയത്തൂർ : കോഴിക്കോട് ഹോമിയോ മെഡിക്കൽ കോളേജിൽ നിന്നും BHMS ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഡോ : ഫർഹാൻ ജി കെ എസ് ന് ഗോതമ്പ റോഡ് ടൗൺ മുസ്ലിം ലീഗ് കമ്മറ്റി ഉപഹാരം നൽകി ആദരിച്ചു.
പ്രസ്ഥുത പരിപാടിയിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സിപി ചെറിയ മുഹമദിന്റെയും. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്തിന്റെയും സാനിധ്യത്തിൽ കെഎംസിസി ഉന്നതാധികാരി അംഗം അബ്ദുള്ള ഫാറൂഖി ഉപഹാരം കൈമാറി . കെപി അബ്ദുറഹിമാൻ , പുതുക്കുടി മജീദ്,എൻ കെ അഷ്റഫ് , സലീംകോയ, സലാം തറമ്മൽ, സുഹൈൽ എന്നിവർ ആശംസ അർപ്പിക്കുകയും ചെയ്തു
Tags:
KODIYATHUR
