Trending

എടികെ മോഹൻ ബഗാനെ സമനിലയിൽ പൂട്ടി ഹൈദരാബാദ്


ഹീറോ ഐ.എസ്.എല്ലിൽ  ഇന്നുനടന്ന എടികെ മോഹൻ ബഗാൻ - ഹൈദരാബാദ് എഫ്‌സി മത്സരം സമനിലയിൽ കലാശിച്ചു. ആവേശം നിറഞ്ഞ മത്സരത്തിൽ ഇരുടീമുകളും രണ്ടുഗോളുകൾ വീതം കണ്ടെത്തിയാണ് സമനില പോയിന്റുമായി പിരിഞ്ഞത്. നിശ്ചിത സമയത്ത് 2-1 പിന്നിൽ നിന്നശേഷം ഇഞ്ചുറി ടൈമിൽലേക്ക് കടന്നപ്പോൾ പകരക്കാരനായി ഇറങ്ങിയ സിവെറിയോയാണ് ഹൈദരാബാദിനായി സമനില ഗോൾ നേടിയത്.

Previous Post Next Post
Italian Trulli
Italian Trulli