Trending

സെയ്ത്യാസെൻ ഹൈദരാബാദിൽ


കേരള ബ്ലാസ്റ്റേഴ്‌സിന്റെ മണിപ്പൂരി താരം സെയ്ത്യാസെൻ സിങ്ങിനെ ലോണിൽ ടീമിലെത്തിച്ച് ഹൈദരാബാദ് എഫ്.സി. ടീമിൽ അവസരങ്ങൾ കുറഞ്ഞത്തോടെയാണ് താരം ഹൈദരാബാദിലേക്ക് ചെക്കേറുന്നത്. 2019 ൽ നോർത്ത് യുണൈറ്റഡിൽ നിന്നും ബ്ലാസ്റ്റേഴ്‌സിലെത്തിയ ഈ 29 ക്കാരനായ  വിങ്ങർ ഇരുപതിയഞ്ചോളം മത്സരങ്ങളിൽ നിന്നും ഒരുഗോളാണ് ക്ലബ്ബിൽ കണ്ടെത്തിയിട്ടുള്ളത്. 
Previous Post Next Post
Italian Trulli
Italian Trulli