Trending

ജനറൽ ബോഡി യോഗം നടന്നു.

മുക്കം: ഓൾ കേരള സ്പയർപാർട്സ് റീട്ടയിൽ അസോസിയേഷൻ (2&3) 'ASRA' മുക്കം മേഖല ജനറൽ ബോഡി യോഗം ഓമശ്ശേരി മക്കാനി ഹോട്ടലിൽ വെച്ച് ചേർന്നു. ജില്ലാ പ്രസിഡന്റ്‌ മുനീർ മാവൂർ ഉദ്ഘാടനം ചെയ്യ്തു. 

ASRA മുക്കം മേഖല 2026-2029 മൂന്നു വർഷം കാലയളവിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞടുത്തു. പ്രസിഡന്റ്‌ നജ്മുദ്ധീൻ ചെറുവാടിയേയും ജനറൽ സെക്രട്ടറി ഷാഹിദ് കാരശ്ശേരിയേയും ട്രഷറർ നിസാർ സ്പയർ ലാൻഡ് എന്നിവരെ തിരഞ്ഞെടുത്തു. 

ജില്ലാ ജനറൽ സെക്രട്ടറി ഗിരീഷ് കൊയിലാണ്ടി പുതിയ ഭാരവാഹികളെ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
Previous Post Next Post
Italian Trulli
Italian Trulli