Trending

മഠത്തിൽ കണ്ടി നാരായണി (90).



മാട്ടുമുറി: മഠത്തിൽ കണ്ടി നാരായണി (90) അന്തരിച്ചു. ഭർത്താവ്: പരേതനായ അപ്പുട്ടി.

ശവസംസ്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് മാട്ടുമുറി വീട്ടുവളപ്പിൽ.

മക്കൾ: ഷാജി കുമാർ, സത്യവതി (മാട്ടു മുറി), ബേബി (കൊടുവള്ളി), പ്രേമലത (നെച്ചുള്ളി), ബിന്ദു (കാവനൂർ) പരേതനായ സുരേഷ് ബാബു.

മരുമക്കൾ: വേലായുധൻ (മാട്ടുമുറി), ശിവദാസൻ (നെച്ചൂളി), വേലായുധൻ (കൊടുവള്ളി), രാമ കൃഷ്ണൻ (കാവന്നൂർ), ശൈലജ, ദീപ.
Previous Post Next Post
Italian Trulli
Italian Trulli