കൊടിയത്തൂർ: സി.പി.ഐ.എം കൊടിയത്തൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചുള്ളിക്കാപറമ്പിൽ
സഖാവ് ഇ.കെ നായനാർ, കേളുവേട്ടൻ ദിനാചരണ പൊതുയോഗം നടത്തി.
എൻ. രവീന്ദ്ര കുമാറിന്റെ അദ്ധ്യക്ഷതയിൽ സി.പി.ഐ.എം ഏരിയ കമ്മിറ്റി അംഗം നാസർ കൊളായി ഉദ്ഘാടനം ചെയ്തു.
ഇ. രമേശ് ബാബു, സി.ടി.സി. അബ്ദുല്ല എന്നിവർ സംസാരിച്ചു.
ലോക്കൽ സെക്രട്ടറി ഗിരീഷ് കാരക്കുറ്റി സ്വാഗതവും കെ.പി ചന്ദ്രൻ നന്ദിയും പറഞ്ഞു.
Tags:
KODIYATHUR