കൊടിയത്തൂർ: ലഹരിക്കെതിരെ നവയുഗ ക്ലബ് സംഘടിപ്പിച്ച മാട്ടുമുറി പ്രീമിയർ ലീഗ് സീസൺ - 6 മുക്കം സബ് ഇൻസ്‌പെക്ടർ വൈശാഖ് ഉദ്ഘാടനം ചെയ്തു. 8 ടീമുകൾ മറ്റുരത കളിയിൽ Arrows FC വിന്നേഴ്സും Battalion FC റണ്ണേഴ്സുമായി.
സുരേഷ് കട്ടിരിച്ചാൽ, ശിഹാബ് മാട്ടുമുറി, സുബീഷ്, രതീഷ്, രഞ്ജിത്, ശ്രീജിത്ത് എന്നിവർ നേതൃത്വം നൽകി.
Tags:
SPORTS