Trending

മുഖത്തെ പാടുകള്‍ നീക്കാന്‍ തൈരും ബദാമും


തൈരും ബദാമും കലര്‍ത്തിയ മിശ്രിതവും മുഖത്തെ പാടുകള്‍ നീക്കാന്‍ അത്യുത്തമമാണ്.

ബദാം വെള്ളത്തിലിട്ടു കുതിര്‍ത്തുക. ഇത് തൈരുമായി ചേര്‍ത്ത് അരയ്ക്കുക.

ഇത് മുഖത്തു പുരട്ടാം. അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയാം. മുഖത്തിന് നിറം ലഭിയ്ക്കാന്‍ മാത്രമല്ല,

മുഖത്തെ പാടുകള്‍ നീക്കാനും സഹായിക്കുന്ന നല്ലൊരു വിദ്യയാണിത്.

 
Previous Post Next Post
Italian Trulli
Italian Trulli