Trending

ജിഎസ്ഇആർ അഫോർഡബിൾ ടാലെന്‍റ് റാങ്കിംഗ്: 'ഏഷ്യയിൽ നമ്പർ 1, ആഗോളതലത്തിൽ നമ്പർ 4'; അഭിമാനനേട്ടമെന്നും മുഖ്യമന്ത്രി


തിരുവനന്തപുരം:                              കേരളത്തിന്റെ സ്റ്റാർട്ടപ്പ് മേഖല അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ടെന്ന സന്തോഷം പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഗ്ലോബൽ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോർട്ടിന്‍റെ (ജിഎസ്ഇആർ) അഫോർഡബിൾ ടാലെന്‍റ് റാങ്കിംഗിൽ കേരളം ഏഷ്യയിൽ ഒന്നാമതെത്തിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ആഗോള റാങ്കിംഗിൽ നാലാം സ്ഥാനം നേടാനും കേരളത്തിന് സാധിച്ചെന്ന് അദ്ദേഹം വിവരിച്ചു. 

അന്താരാഷ്ട്ര സ്ഥാപനങ്ങളായ സ്റ്റാർട്ടപ്പ് ജീനോമും ഗ്ലോബൽ എന്റർപ്രണർഷിപ്പ് നെറ്റ്‌വർക്കും സംയുക്തമായി തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഈ അഭിമാനകരമായ നേട്ടമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Previous Post Next Post
Italian Trulli
Italian Trulli