HomeSPORTS കുട്ടീഞ്ഞോ ലോണിൽ ആസ്റ്റൺ വില്ലയിൽ January 08, 2022 ബാഴ്സലോണയിൽ നിന്നും ലോണിൽ ബ്രസീലിയൻ അറ്റാക്കിങ് മിഡ്ഫിൽഡർ ഫിലിപ്പ് കുട്ടീഞ്ഞോയെ ലോണിൽ ഇംഗ്ലീഷ് പ്രിമിയർ ലീഗ് ക്ലബ് ആസ്റ്റൺ വില്ല ടീമിലെത്തിച്ചു. ഈ സീസൺ അവസാനം വരെയാണ് ലോൺ കാലാവധി. Tags: SPORTS Facebook Twitter