മുക്കം : കൊടിയത്തൂര്‍ സ്വലാത്ത് മഹല്‍ ഇരുപത്തി മൂന്നാം വാര്‍ഷികത്തിന്‍റെ ഭാഗമായി കുടുംബ സംഗമം നടത്തി.എസ് വെെ എസ് മുക്കം സോണ്‍ സെക്രട്ടറി അസീസ് എ പി ഉദ്ഘാടനം ചെയ്തു.അബ്ദുസലാം സുഹ് രി മുഖ്യപ്രഭാഷണം നടത്തി. സല്‍മാന്‍ പി സി അദ്ധ്യക്ഷത വഹിച്ചു.എ പി മുഹമ്മദ് മുസ്ലിയാര്‍ പ്രാര്‍ഥന നടത്തി.
സയ്യിദ് ഇസ്മായില്‍ തങ്ങള്‍,എ പി ഉബെെദുല്ല മുസ്ലിയാര്‍ ,നാസര്‍ കെ,
മുജീബ് കാരാട്ട്,ജബീര്‍ ടി എ,ഗഫൂര്‍ പി ടി,സ്വാലിഹ് വി കെ,നിയാസ് ടി എന്‍,ഫിറോസ് കെ,ശാനിബ് കെ,റസ്മില്‍ ഹുസെെന്‍,ശഫീഖ് കെ,സര്‍ജാസ് എ പി,ശാനില്‍ കെ,സാദിഖ് വി കെ,ഉബെെസ് സി കെ,ശഫീഖ് കെ എ,കാമില്‍ കെ,
സജില്‍ സി പി ,സംശിദ് പി,സയ്യിദ് ശാഹുല്‍ ഹമീദ് തുടങ്ങിയവര്‍ സംസാരിച്ചു.
ബുര്‍ദ്ദ ആസ്വാദനവും ഇശല്‍ വിരുന്നും നടന്നു.അസീസ് ടി കെ സ്വാഗതവും റിയാസ് കെ നന്ദിയും പറഞ്ഞു.
Tags:
KODIYATHUR
