Trending

ഇടുക്കി ഗവ.എഞ്ചിനീയറിങ് കോളജിൽ സംഘർഷത്തിനിടെ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു


ഇടുക്കി: എസ്.എഫ്.ഐ  പ്രവര്‍ത്തകനെ കുത്തിക്കൊന്നു.
ഇടുക്കി എഞ്ചിനീയറിങ് കോളജ് വിദ്യാര്‍ത്ഥിസൂരജാണ് കൊല്ലപ്പെട്ടത്,
കണ്ണൂര്‍ സ്വദേശിയാണ് ധീരജ്. മറ്റൊരു വിദ്യാര്‍ത്ഥിക്ക് കുത്തേറ്റതായും റിപ്പോര്‍ട്ട്. കെ.എസ്.യു- എസ്.എഫ്.ഐ സംഘര്‍ഷത്തിനിടെയാണ് കുത്തേറ്റതെന്നാണ് പ്രാഥമിക വിവരം

Previous Post Next Post
Italian Trulli
Italian Trulli