ചേന്ദമംഗലൂർ: ചേന്ദമംഗലൂർ അരേറ്റുമണ്ണിൽ അബ്ദുല്ല (78) നിര്യാതനായി.
ഭാര്യമാർ: ആയിഷ, ഖദീജ പുതിയോട്ടിൽ.
മക്കൾ: റഫീഖ് എ.എം, നിസാമുദ്ദീൻ എ.എം (ഡെപ്യൂട്ടി തഹസിൽദാർ താമരശ്ശേരി), മൻസൂർ എ.എം (ഖത്തർ), നൗഫൽ എ.എം, ഷാനിൽ എ.എം (ഖത്തർ), സുഹ്റ എ.എം, ഷദ എ.എം.
മരുമക്കൾ: സജ്ല സി.ഐ (അധ്യാപിക എം.കെ.എച്ച്.എം.എം.ഒ.എച്ച്.എസ്.എസ് മുക്കം), സജ്ന (അധ്യാപിക ജി.എം.എൽ.പി സ്കൂൾ അരീക്കോട്), തസ്ലീന (ഹമദ് ഹോസ്പിറ്റൽ ഖത്തർ), ഡോ. അനീസ, ഫെമിൻ, മജീദ് കീരൻ തൊടിക കൊടിയത്തൂർ, ഷംസുദ്ദീൻ പൂവാട്ടുപറമ്പ്( റിയാദ്).
മയ്യിത്ത് നമസ്കാരം നാളെ (21.04.2024) രാവിലെ 10.30 ന് ചേന്ദമംഗലൂർ ഒതയമംഗലം ജുമുഅത്ത് പള്ളിയിൽ.
